Police in India Endorse Encounter Killing, Mob Punishment: Study
മുസ്‌ലീങ്ങള്‍ സ്വാഭാവികമായും കുറ്റകൃത്യത്തിലേര്‍പ്പെടുന്നവരാണെന്ന് രണ്ടില്‍ ഒരു പൊലീസുകാരന്‍ വിശ്വസിക്കുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. 2019ലെ സ്റ്റാറ്റസ് ഓഫ് പൊലീസിങ് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.